The state BJP leader Bernard Marak said that the party would instead regulate the price of beef and other meats to make it more affordable for the poor. The BJP is aiming at wresting power from the congress in the northeastern state in the upcoming polls.

മേഘാലയയില്‍ ബീഫ് നിരോധിക്കാന്‍ അനുവദിക്കില്ലെന്ന് ബിജെപി. അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ ബീഫ് നിരോധിക്കില്ലെന്ന് ബിജെപിയുടെ ഗാരോ ഹില്‍ ഭാരവാഹികള്‍ പറഞ്ഞു. മേഘാലയയിലെ ഭൂരിപക്ഷം ബിജെപി നേതാക്കളും ബീഫ് കഴിക്കുന്നവരാണ്. ബീഫ് നിരോധിക്കുകയല്ല, നല്ല ബീഫ് കുറഞ്ഞ വിലക്ക് ലഭ്യമാക്കുകയാണ് വേണ്ടതെന്ന് തുറ ബിജെപി പ്രസിഡന്റ് ബെര്‍ണാര്‍ഡ് എം മറാക്ക് പറഞ്ഞു.

Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos.

You Tube: https://goo.gl/jNpFCE

Follow us on Twitter
https://twitter.com/thatsmalayalam

Like us on Facebook
https://www.facebook.com/oneindiamalayalam

Visit us: http://malayalam.oneindia.com/videos

Download app: https://www.youtube.com/watch?v=mfhKCpCmyUA&t=7s